Daily Horoscope
✕

പ്രണയം സഫലമാകുന്നു; സഹീർ ഖാൻ താലി ചാര്‍ത്തുന്നത് ബോളിവുഡ് നടിയെ

ക്രിക്കറ്റും സിനിമയും ഒത്ത് ചേരുമ്പോള്‍

Written By AISWARYA
Updated: ചൊവ്വ, 25 ഏപ്രില്‍ 2017 (11:34 IST)
മുൻ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഹീർ ഖാൻ വിവാഹിതനാകുന്നു. ബോളിവുഡ് നടി സാഗരിക ഗാട്ഗെയാണ് വധു. വിവാഹക്കാര്യം ട്വിറ്ററിലൂടെയാണ് സഹീർ പുറത്തുവിട്ടത്. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞ ദിവസമാണ് നടന്നത്.
 
 ഇരുവരും തമ്മില്‍ പ്രണയത്തിലായിരുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്ത്യക്കായി 92 ടെസ്റ്റ് മത്സരങ്ങളും 282 ഏകദിന മത്സരങ്ങളും സഖീര്‍ കളിച്ചിട്ടുണ്ട്. കുടാതെ ഡൽഹി ഡെയർ ഡെവിൾസ് ടീം നായകനാണ് ഈ ക്രിക്കറ്റ് താരം. 2011ൽ ഇന്ത്യ ലോക കപ്പ് നേടിയപ്പോള്‍ സഖീര്‍ ടീമിലുണ്ടായിരുന്നു.
 

നെറ്റ്‌സില്‍ വൈഭവ് മോന്‍ അടിയോടടി, സഞ്ജുവിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടോ?

ഒരൊറ്റ സെഞ്ചുറി, റാങ്കിങ്ങിൽ അടിച്ചുകയറി ശ്രേയസ്: ആദ്യ പത്തിൽ, സഞ്ജുവെല്ലാം ഏറെ പിന്നിൽ

ഐപിഎല്‍ കഴിഞ്ഞതും അവനെ ടീമില്‍ എടുക്കണമായിരുന്നു, ഭുവനേശ്വര്‍ കുമാറിന്റെ തിരിച്ചുവരവില്‍ സഞ്ജയ് മഞ്ജരേക്കര്‍

India vs West Indies, 2nd ODI: ഇന്ത്യ vs വെസ്റ്റ് ഇൻഡീസ് രണ്ടാം ഏകദിനം ഇന്ന്

Kerala Blasters : കപ്പടിക്കും, കലിപ്പടക്കും; കേരള ബ്ലാസ്റ്റേഴ്സിന് ഇനി പുതിയ ഉടമകൾ

എല്ലാം കാണുക

വൈഭവിനെതിരെ പന്തെറിയാൻ കാത്തിരിക്കുന്നു: ലോക്കി ഫെർഗൂസൻ

പന്ത് ഫോറടിച്ചെന്ന വിചാരത്തിൽ ക്രീസിന് പുറത്ത് 'ഹാൻഡ്‌ഷേക്ക്': തിലക് വർമ പുറത്തായത് മണ്ടത്തരത്തിലൂടെ; കടുത്ത അതൃപ്തിയിൽ ഗൗതം ഗംഭീർ

'ഒന്ന് പേടിപ്പിച്ചു'; വെസ്റ്റ് ഇൻഡീസ് വീണത് 14 റൺസിന്, പരമ്പര 2-1

എന്തിനാണ് ഇങ്ങനെ വെറുതെ... ബൗളിങ് മെഷീൻ വെച്ച് കളിച്ചൂടെ, രൂക്ഷ വിമർശനവുമായി യുസ്‌വേന്ദ്ര ചഹൽ

മഞ്ഞുണ്ട്, എത്ര റൺസടിച്ചാലും മതിയാകാത്ത സ്ഥിതി, ഇന്ത്യൻ പരാജയത്തിൽ പ്രതികരണവുമായി നായകൻ ശ്രേയസ് അയ്യർ

അടുത്ത ലേഖനം
Show comments