Daily Horoscope
✕

ഏപ്രില്‍ 20 നും മെയ് 20 നും ഇടയില്‍ ജനിച്ചവരാണോ, ഇക്കാര്യങ്ങള്‍ അറിയണം

Updated: തിങ്കള്‍, 10 ഫെബ്രുവരി 2025 (20:37 IST)
ജ്യോതിഷ പ്രകാരം, ചില രാശിക്കാര്‍ സംരംഭകരായി വളരാന്‍ കൂടുതല്‍ സാധ്യതയുണ്ട്. അവരുടെ തനതായ സ്വഭാവങ്ങളും ഗുണങ്ങളുമാണ് കാരണം. ഏപ്രില്‍ 20 നും മെയ് 20 നും ഇടയില്‍ ജനിച്ച ഇടവം രാശിക്കാര്‍ അവരുടെ നിശ്ചയദാര്‍ഢ്യത്തിനും കഠിനാധ്വാന സ്വഭാവത്തിനും പേരുകേട്ടതാണ്. മറ്റ് രാശികളില്‍ നിന്ന് വ്യത്യസ്തമായി താഴെതട്ടില്‍ നിന്നും ഉയര്‍ച്ചയിലേക്കത്തൊന്‍ കഠിനമായി പരിശ്രമിക്കുന്നവരാണിവര്‍. അവര്‍ ക്ഷമയും സ്ഥിരോത്സാഹവുമുള്ളവരാണ്. 
 
വിജയം ഒറ്റരാത്രികൊണ്ട് വരുന്നതല്ലെന്ന് മനസ്സിലാക്കി കഠിന പരിശ്രമം നടത്തുന്നവരാണിവര്‍. ഇടവം രാശിക്കാര്‍ അവരുടെ ബിസിനസിന്റെ എല്ലാ വശങ്ങളും ശ്രദ്ധാപൂര്‍വം രൂപകല്പന ചെയ്യുകയും പൂര്‍ണ്ണത കൈവരിക്കുകയും ചെയ്യുന്നു. അത് ഒരു ബേക്കറി അല്ലെങ്കില്‍ മറ്റ് ചെറുകിട ബിസിനസ്സ് ആരംഭിക്കുകയാണെങ്കില്‍ പോലും കാര്യങ്ങള്‍ ശരിയാക്കാനുള്ള ഇടവം രാശിക്കാരുടെ സമര്‍പ്പണം അവരെ ദീര്‍ഘകാല വിജയത്തിലേക്ക് നയിക്കുന്നു. അടിത്തറയില്‍ നിന്ന് ഉറച്ച എന്തെങ്കിലും ക്ഷമയോടെ നിര്‍മ്മിക്കാനുള്ള അവരുടെ കഴിവ് അവരെ മികച്ച വ്യവസായികളാക്കുന്നു.

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

2026 നവംബർ മാസഫലം:തൊഴിൽ, ധനം, ആരോഗ്യം, കുടുംബം: 12 രാശികളുടെയും സമ്പൂർണ്ണ രാശിഫലം

Monthly Horoscope October 2026: സമ്പത്ത് വന്ന് ചേരുമോ, തൊഴിലിൽ നേട്ടം!, നിങ്ങളുടെ ഒക്ടോബർ മാസത്തെ രാശിഫലം അറിയാം

ഈ തീയതികളില്‍ ജനിച്ചവര്‍ അവരുടെ കുടുംബത്തിന് ഭാഗ്യവാന്മാര്‍

നായ്ക്കള്‍ക്ക് ഭക്ഷണം കൊടുത്താല്‍ കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയും!

സെപ്റ്റംബറിലെ ഗ്രഹമാറ്റം: ഈ 5 നക്ഷത്രക്കാർക്ക് തൊഴിലിലും ധനകാര്യത്തിലും ഭാഗ്യത്തിന്റെ നാളുകൾ

അടുത്ത ലേഖനം
Show comments