Wednesday, 18 November 2026
हिन्दी
English
தமிழ்
मराठी
తెలుగు
മലയാളം
ಕನ್ನಡ
ગુજરાતી
Follow us
Photo Gallery %e0%b4%b8%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%ae %e0%b4%b8%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%ae %e0%b4%b6%e0%b5%8d%e0%b4%b5%e0%b5%87%e0%b4%a4 433.htm
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
Photo Gallerry
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
വീഡിയോ
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
രാശിഫലം
Wed, 18 Nov 2026
Choose your language
हिन्दी
English
தமிழ்
मराठी
తెలుగు
മലയാളം
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
Photo Gallerry
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
വീഡിയോ
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
രാശിഫലം
Notifications
×
Close
All
കല, സംസകാരം
കായികം
വാര്‍ത്ത
ആത്മീയം
സിനിമ
മറ്റുള്ളവ
സ്പെഷ്യല്‍
വിനോദസഞ്ചാരം
സിനിമ
സിനിമ
ശ്വേത
ശ്വേത
-
Swetha
-
Swetha
-
Swetha
-
Swetha
-
Swetha
-
Swetha
-
Swetha
-
Swetha
-
Swetha
സിനിമ
Even...
VIEW ALL
Mayamohini
VIEW ALL
സാറ അലി ഖാൻ
VIEW ALL
രംഭ
VIEW ALL
ജ്യോതിക
VIEW ALL
പൂജ ഹെഗ്ഡേ
VIEW ALL
നിഖില വിമൽ
VIEW ALL
Bad Girl Movie Promotions
VIEW ALL
പ്രഖ്യാ ജയ്സ്വാൾ
VIEW ALL
ഐശ്വര്യ രാജേഷ്
VIEW ALL
അനുപമ പരമേശ്വരന് ഫോട്ടോഗാലറി
VIEW ALL
ഐ - മണ്ണിലിറങ്ങിയ താരങ്ങള്‍
VIEW ALL
ബ്രദേഴ്സ്
വായിക്കുക
ഇന്ത്യ മൊത്തം അലഞ്ഞാലും സായിയെ പോലെ ഒരു സീതയെ കണ്ടെത്താനാവില്ല, വിമർശനങ്ങളിൽ പിന്തുണയുമായി ധനുഷ്
സീതയുടെ വേഷം സായ് പല്ലവി അവതരിപ്പിച്ചതിനെ പറ്റി പല വിമര്‍ശനങ്ങളും ചര്‍ച്ചകളും നടക്കുന്നുണ്ട്.
സൂര്യ-നസ്ലൻ കോംബോ തിയറ്ററുകൾ ഭരിക്കുന്നു; കളക്ഷൻ 150 കോടിയിലേക്ക്
സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത 'സീൻ' ബോക്സ്ഓഫീസിൽ മികച്ച പ്രകടനം തുടരുന്നു. ആഗോള ബോക്സ്ഓഫീസ് കളക്ഷൻ 150 കോടിയിലേക്ക് എത്തി. മലയാളത്തിൽ നിന്ന് നസ്ലൻ, നസ്രിയ, ലാൽ എന്നിവർ ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നു.
നരൻ, പുലിമുരുകൻ, പോക്കിരിരാജ, രാമലീല; പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു
പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ (57) അന്തരിച്ചു. സിനിമ സെറ്റിൽ വച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 50 ൽ അധികം സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച കലാകാരനാണ് ഷാജികുമാർ.
മമ്മൂട്ടി വില്ലൻ, പിടികൂടാൻ ധനുഷ്; 'ഓംഃ' സിനോപ്സിസ് പുറത്ത് !
'പേരൻപി'ന് ശേഷം മമ്മൂട്ടി വീണ്ടും തമിഴിൽ അഭിനയിക്കുന്നു. രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന 'ഓം ചാപ്റ്റർ 1 ഉധിരം' നവംബർ 20 ന് തിയറ്ററുകളിലെത്തുകയാണ്. ധനുഷിനൊപ്പം മമ്മൂട്ടിയെത്തുമ്പോൾ ആരാധകർക്ക് പ്രതീക്ഷകൾ വാനോളമാണ്.
മട്ടാഞ്ചേരിയിലെ ഗ്യാങ്, തലവൻ മമ്മൂട്ടി; വില്ലൻ ആസിഫോ?
മമ്മൂട്ടിയുടെ വരാനിരിക്കുന്ന സിനിമകളിൽ ആരാധകർ വലിയ പ്രതീക്ഷകളോടെ ഉറ്റുനോക്കുന്ന പ്രൊജക്ടാണ് 'മട്ടാഞ്ചേരി മാഫിയ'. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ആസിഫ് അലിയും നസ്ലനും പ്രധാന വേഷങ്ങളിലെത്തുന്നു.
ഏറ്റവും പുതിയത്
ഞങ്ങളൊന്നും അറിയുന്നില്ല,എല്ലാം മുഖ്യമന്ത്രി നേരിട്ട്: ക്യാബിനറ്റ് യോഗത്തിൽ ശബ്ദമുയർത്തി മന്ത്രിമാർ, വൻ തർക്കം
പുതിയ പിഎസ്സി അംഗങ്ങളുടെ പട്ടിക മുഖ്യമന്ത്രി യോഗത്തില്‍ വെച്ചതോടെയാണ് മന്ത്രിമാര്‍ എതിര്‍പ്പുന്നയിച്ചത്. എ പി അനില്‍കുമാറാണ് മുഖ്യമന്ത്രിക്കെതിരെ ആദ്യം രംഗത്ത് വന്നത്.
ആലപ്പുഴയിൽ രണ്ടിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; 26,000 വളർത്തുപക്ഷികളെ ഇന്ന് കൊന്നൊടുക്കും
അമ്പലപ്പുഴ വടക്ക്, ചെന്നിത്തല ഗ്രാമപഞ്ചായത്തുകളിലെ ഓരോ ഫാമുകളിലാണ് രോഗബാധ കണ്ടെത്തിയത്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഭവകേന്ദ്രങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഏകദേശം 26,000 വളര്‍ത്തുപക്ഷികളെ ഇന്ന് (ബുധനാഴ്ച) കൂട്ടത്തോടെ കൊന്നു നശിപ്പിക്കും.
കേരളത്തിന് ആശ്വാസം; ക്വാറി ഉൽപ്പന്നങ്ങളുടെ അന്തർസംസ്ഥാന നീക്കം നിരോധിച്ച തമിഴ്നാട് സർക്കാർ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി
കഴിഞ്ഞ ജൂലൈയില്‍ ഭേദഗതി വരുത്തിയ 2011-ലെ തമിഴ്നാട് മൈനര്‍ മിനറല്‍ കണ്സഷന് ചട്ടങ്ങളിലെ '3 എ' (Rule 3A) വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് വിധിച്ചു.
'കടിച്ചുതൂങ്ങാൻ ഇല്ല'; അടൂർ പ്രകാശ് യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിയും, പോര് കനക്കുന്നു
മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ പോർമുഖം തുറന്ന യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് കൂടുതൽ കടുത്ത തീരുമാനങ്ങളിലേക്ക്. യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിയാൻ അടൂർ പ്രകാശ് സന്നദ്ധത അറിയിച്ചു. സതീശനെതിരായ പരാതികളിൽ കോൺഗ്രസ് ദേശീയ നേതൃത്വം ഉചിതമായ നടപടികൾ സ്വീകരിക്കാത്തതാണ് അടൂർ പ്രകാശിന്റെ അതൃപ്തിക്ക് കാരണം.
എന്റെ പാഷനാണ് സര് ടൂറിസം, ബേപ്പൂരില്‍ മത്സരിച്ചത് തോറ്റാല്‍ കെടിഡിസി ചെയര്മാന് സ്ഥാനമെന്ന ഉപാധിയോടെയെന്ന് പി വി അന്‍വര്‍
ബേപ്പൂരിൽ പരാജയപ്പെടുന്ന സാഹചര്യമുണ്ടായാൽ കെടിഡിസി ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കാൻ യുഡിഎഫിൻ്റെ തീരുമാനമുണ്ടാകണമെന്ന് ഉപാധി വെച്ചാണ് മത്സരിക്കാനിറങ്ങിയതെന്നും ഇക്കാര്യത്തിൽ തനിക്ക് ഉറപ്പ് ലഭിച്ചിരുന്നതായും ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പി വി അൻവർ പറയുന്നു.
Home
Horoscope
Shorts
Photos
Videos