തിയറ്റര്‍ കോംപ്ളക്സ് ഉദ്ഘാടനം
മെഡിക്കല്‍ ട്രസ്റ്റിലെ പുതിയ തിയറ്റര്‍ കോംപ്ളക്സ് ഉദ്ഘാടനം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിര്‍വഹിക്കും. ചൊവ്വാഴ്ച 5.30ന് പനമ്പിള്ളി നഗര്‍ അവന്യൂ സെന്‍ററില്‍ നടക്കുന്ന ചടങ്ങില്‍ മെഡിക്കല്‍ ട്രസ്റ്റ് മാനേജിങ് ഡയറക്ടര്‍ പി.വി. ആന്‍റണി അധ്യക്ഷതവഹിക്കും.
