വിശുദ്ധ ദൈവമാതാവിന്‍റെ പേരില്‍ പുനര്‍നാമകരണം ചെയ്യപ്പെട്ടിട്ടുള്ള പ്രസിദ്ധമായ പിറവം വലിയപള്ളിയില്‍ ദൈവമാതാവ് വി. കന്യകാമറിയമിന്‍റെ ശൂനോയോ പെരുന്നാളിന് കൊടിയുയര്‍ന്നു. ഓഗസ്റ്റ് 13, 14, 15 തീയതികളിലാണ് പെരുന്നാള്‍....