1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. ഇന്ന് അറിയാന്‍

അഖിലേന്ത്യാ കരകൗശല പ്രദര്‍ശന വില്‍പന മേള

അഖിലേന്ത്യാ കരകൗശല പ്രദര്‍ശനം വില്‍പന മേള
സുരഭി കേരള സ്റ്റേറ്റ് ഹാന്‍റി ക്രാഫ്ടിന്‍റെ അഖിലേന്ത്യാ കരകൗശല പ്രദര്‍ശന വില്‍പന മേള തിരുവനന്തപുരം വി.ജെ.ടി.ഹാളില്‍ തുടങ്ങി. മേളയില്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍നിന്നുമുള്ള വിവിധങ്ങളായ കരകൗശല ഉല്‍പന്നങ്ങളും കൈത്തറി തുണിത്തരങ്ങളും ജുവലറിയും വിപണനത്തിനും പ്രദര്‍ശനത്തിനുമായി സജ്ജമാക്കിയിട്ടുണ്ട്.