കോട്ടപ്പുറം രൂപതാ ദുരന്തജാഗ്രതാ സമിതിയുടെയും പറവൂര്‍ ഡോണ്‍ബോസ്കോ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ വൈകീട്ട് 3ന് ചാത്തനാട് പള്ളിയങ്കണത്തില്‍ സൗജന്യ പകര്‍ച്ചപ്പനി ചികിത്സാ ക്യാമ്പ് നടത്തും....