പ്രതിഷേധസമ്മേളനം
ചില്ലറവ്യാപാരരംഗത്തെ കുത്തകകളുടെ കടന്നുകയറ്റത്തിനെതിരെ മുപ്പത്തടത്ത് വ്യാപാരികള്‍ പ്രതിഷേധസമ്മേളനം നടത്തും. വൈകീട്ട് 5.30ന് മുപ്പത്തടം കവലയിലാണ് പ്രതിഷേധസമ്മേളനം. വ്യാപാരിവ്യവസായി ഏകോപസമിതി മുപ്പത്തടം യൂണിറ്റും സോളിഡാരിറ്റി പാനായിക്കുളം ഏരിയാകമ്മിറ്റിയും സംയുക്തമായാണ് പ്രതിഷേധസമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.