രാഷ്ട്രവഞ്ചകരെ തിരിച്ചറിയുക എന്ന മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ്സ് വ്യാഴാഴ്ച ദേശരക്ഷാസംഗമം സംഘടിപ്പിക്കും. 140 മണ്ഡലങ്ങളിലും യൂത്ത് കോണ്‍ഗ്രസ്സ് സംഗമം സംഘടിപ്പിക്കും....