1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. ഇന്ന് അറിയാന്‍

ഹെല്‍മറ്റിനെതിരെ ഒപ്പുശേഖരണം

ഹെല്‍മറ്റ് ഒപ്പ് ഹെല്‍മറ്റ് വിരുദ്ധ സമിതി
ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നതിനെതിരെ ഹെല്‍മറ്റ് വിരുദ്ധ സമിതി സെക്രട്ടേറിയറ്റിന് മുന്നില്‍ ഒപ്പുശേഖരണം. പൊതുജനങ്ങളോടുള്ള കടമകളും ഉത്തരവാദിത്ത്വവും നിറവേറ്റാന്‍ ബാധ്യതയുള്ള സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതി ഉത്തരവിനെ ആയുധമാക്കി ഹെല്‍മറ്റ് അടിച്ചേല്‍പിക്കുകയാണെന്ന് സമിതി കുറ്റപ്പെടുത്തി.