1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. ഇന്ന് അറിയാന്‍

വേദപാഠശാല ഉദ്ഘാടനം

വേദപാഠശാല ഉദ്ഘാടനം സത്യസായി ഓര്‍ഫനേജ്
തിരുവനന്തപുരം സത്യസായി ഓര്‍ഫനേജിന്‍റെ വേദ പാഠശാല ഉദ്ഘാടനം ജയേന്ദ്രസരസ്വതി നിര്‍വ്വഹിക്കും. തോന്നയ്ക്കല്‍ സായിഗ്രാമത്തിലാണ് ഉദ്ഘാടന ചടങ്ങുകള്‍.