1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. ഇന്ന് അറിയാന്‍

അക്കാദമിക് സ്റ്റഡി സെന്‍റര്‍ പ്രവേശനം

അക്കാദമിക് സ്റ്റഡി സെന്‍റര്‍ പ്രവേശനം കാലടി
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്‍റെ കീഴില്‍ കാലടി എസ്.എന്‍.ഡി.പി. ലൈബ്രറിയില്‍ പ്രവര്‍ത്തിക്കുന്ന അക്കാദമിക് സ്റ്റഡി സെന്‍ററില്‍ പുതിയ വര്‍ഷത്തേക്കുള്ള പ്രവേശനം തുടങ്ങി. പാരലല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍, വിവിധ സര്‍വകലാശാലകളുടെ കറസ്പോണ്ടന്‍സ് കോഴ്സുകളിലും തുടര്‍ വിദ്യാഭ്യാസത്തിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍, പത്താം ക്ളാസിനുശേഷം ഉപരിപഠനം നടത്തുന്നവര്‍ എന്നിവര്‍ക്കാണ് ഈ കേന്ദ്രത്തില്‍ പ്രവേശനം നല്‍കുക.