1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. ഇന്ന് അറിയാന്‍

ചിത്രപ്രദര്‍ശനം

ചിത്രപ്രദര്‍ശനം റെപ്രസന്‍റേഷന്‍
ആശയത്തിലും ആവിഷ്കാരത്തിലും കാലോചിതമായ മാറ്റങ്ങള്‍ വരുത്തി യുവ ചിത്രകാരന്‍മാര്‍ വരച്ച ചിത്രങ്ങളുമായി റെപ്രസന്‍റേഷന്‍ എന്ന പേരില്‍ ചിത്രപ്രദര്‍ശനം തുടങ്ങി. ട്രിവ കണ്ടംപറ്റിയുടെ ആഭിമുഖ്യത്തില്‍ വൈലോപ്പിള്ളി സംസ്കൃതി ഭവനിലാണ് പ്രദര്‍ശനം.