പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  ദേശീയം
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ബി.ജെ.പി ചടങ്ങില്‍ കോണ്‍ഗ്രസ് സാമാജികരും
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത ചടങ്ങില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പങ്കെടുത്തു. മനീഷ് ഗിലറ്റ്‌വാല,ശങ്കര്‍ഭായ് വര്‍ളി,ഭാഗുഭായ് വിമല്‍ എന്നിവരാണ് ചടങ്ങില്‍ പങ്കെടുത്തത്.

മൂന്നു പേര്‍ക്കും മുഖ്യമന്ത്രി നരേന്ദ്രമോഡി സ്വാഗതമരുളി. എന്നാല്‍, ഇവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നോയെന്ന കാര്യത്തെക്കുറിച്ച് മോഡിയൊന്നും പറഞ്ഞില്ല.

ഗിലറ്റ്‌വാല ഇതിനു മുമ്പും മോഡിയോടൊത്ത് വേദികള്‍ പങ്കിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് താന്‍ ബി.ജെ.പിയില്‍ ചേരുമെ ന്ന് ഇദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

കോണ്‍ഗ്രസ് നേതാവായ നിമ ആചാര്യയെ പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
കൂടുതല്‍
രാമേശ്വര്‍ കര്‍ണാടക ഗവര്‍ണര്‍
ഐ‌എ‌ഇ‌എ: സിപി‌എം അനുമതി
കാലനായത് ഓര്‍ക്കുട്ട് സൌഹൃദം!
തടവ്: 8 ലക്ഷം നഷ്‌ടപരിഹാരം
സര്‍ക്കാര്‍ കാലാവധി പൂര്‍ത്തീകരിക്കില്ല:അദ്വാനി
ബഹളം: പാര്‍ലമെന്‍റ് നിറുത്തി വെച്ചു