അറസ്റ്റിലായവര്‍ക്ക് അല്‍ക്വൊയ്‌ദ ബന്ധമില്ല
ആസാം റൈഫിള്‍സ് ഓഗസ്റ്റ് 17 ന് ചണ്ഡാല്‍ ജില്ലയില്‍ നിന്ന് അറസ്റ്റ് ചെയ്ത 15 പേര്‍ക്ക് അല്‍ ക്വൊയ്‌ദ ബന്ധമില്ലെന്ന് ആസാം റൈഫിള്‍സ് അറിയിച്ചു. ഇവര്‍ക്ക് അല്‍ ക്വൊയ്‌ദ ബന്ധമുണ്ടെന്ന് സംശയിച്ചിരുന്നു.
തിങ്കളാഴ്‌ച ഇവരെ ആസാം പൊലീസിന് കൈമാറി. അറസ്റ്റിലായ 10 പേര്‍ മ്യാന്‍മാറില്‍ നിന്നുള്ളവരാണ്. അഞ്ചു പേര്‍ ബംഗ്ലാദേശില്‍ നിന്നുള്ളവരാണ്. മതിയായ രേഖകള്‍ ഇല്ലാതെയാണ് ഇവര്‍ ഇന്ത്യയിലെത്തിയത്.
ഇവരില്‍ നിന്ന് യു.എസ്. ഡോളര്‍,ബംഗ്ലാദേശ് കറന്‍സിയായ താക്ക, മ്യാന്മാര്‍ കറന്‍സിയായ കാട്ട് എന്നിവ പിടിച്ചെടുത്തിരുന്നു. ബംഗ്ലാദേശില്‍ നിന്ന് മണിപ്പൂര്‍ വഴി ആസാമിലെ സില്‍ച്ചാറിലേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു ഇവര്‍.
ഒരാളുടെ കൈവശം തായ്‌ലന്‍റ് വര്‍ക്ക് പെര്‍മിറ്റ് ഉണ്ടായിരുന്നു.