Flu fighters battle pandemic online | പന്നിപ്പനി നേരിടാന്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍
ലോകം പന്നിപ്പനി ഭീതിയിലാണ്. ഈ രോഗത്തെ എങ്ങനെ പൊരുതി തോല്‍പ്പിക്കാമെന്ന ചിന്തയിലാണ് ലോകാരോഗ്യ മേഖല. ഇത്തരമൊരു സാഹചര്യത്തിലാണ് പന്നിപ്പനിക്കെതിരെ പോരാടാന്‍ പ്രേരണ നല്‍കുന്ന ഓണ്‍ലൈന്‍ ഗെയിം പുറത്തിറങ്ങിയിരിക്കുന്നത്. ഡച്ച് മെഡിക്കല്‍ സെന്‍ററാണ് പന്നിപ്പനി ഗെയിം വികസിപ്പിച്ചെടുത്തിരിക്കുന്നത്.
‘ദി ഗ്രേറ്റ് ഫ്ലൂ’ എന്ന പേരിലുള്ള സൈറ്റ് വഴിയാണ് പന്നിപ്പനി ഗെയിം നല്‍കുന്നത്. വൈറല്‍ എതിരാളിയുമായുള്ള പോരാട്ടമാണ് പന്നിപ്പനി ഓണ്‍ലൈന്‍ ഗെയിം കൊണ്ട് ലക്‍ഷ്യമിടുന്നത്. എച്ച്1 എന്‍1 പന്നിപ്പനി രോഗത്തിന് തുടക്കമിട്ട ഏപ്രിലില്‍ തന്നെയാണ് ഈ ഗെയിമും പുറത്തിറക്കിയത്.
വെബ് ബ്രൌസറില്‍ കളിക്കാന്‍ സാധിക്കുന്ന മറ്റൊരു സ്വിന്‍ഫൈറ്റര്‍ ഓണ്‍ലൈന്‍ ഗെയിം നേരത്തെ പുറത്തിറങ്ങിയിരുന്നു. പന്നിപ്പനി ബാധിക്കാന്‍ കാരണമായ സ്വിന്‍ ഫ്ലൂവിനെ കഴിയുന്നത്ര കൊന്നൊടുക്കാനാണ് ഈ ഗെയിം കൊണ്ട് ലക്‍ഷ്യമിടുന്നത്.
ആര്‍ക്കും ഇഷ്ടപ്പെടാവുന്ന ഈ ഗെയിം ഫ്ലാഷിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ലോക ഭൂപടത്തില്‍ വിവിധ രാജ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വൈറസുകളെ ഡോക്ടര്‍ ഇഞ്ചക്‍ഷന്‍ അടിച്ച് കോന്നുകളയുന്നതാണ് ഈ ഗെയിം. സ്വിന്‍ഫൈറ്റര്‍ ഗെയിം സമകാലിക വിഷയവുമായി ബന്ധപ്പെട്ടതിനാല്‍ ഹിറ്റ്സും ഏറെയായിരുന്നു. സൌജന്യ ഗെയിമുകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന ഹെസാപ് എന്ന കമ്പനിയാണ് സ്വിന്‍ഫൈറ്റര്‍ നിര്‍മ്മിച്ചത്. ഏറ്റവും അവസാനം ലഭിച്ച കണക്കുകള്‍ പ്രകാരം 20,255,643സ്വിന്‍വൈറസുകളെ കൊന്നൊടുക്കി എന്നാണ് റിപ്പോര്‍ട്ട്.