ബി പി ഓ: ഇന്ത്യ കുതിക്കുന്നു
|
ഇന്ത്യന്‍ ബി പി ഓകളുടെ ഈ സാമ്പത്തിക വര്‍ഷത്തിലെ സംഭാവന 20,890 കോടിയാണ്. ബി പി ഓകളില്‍ ജന്‍ പാക്‍ട് ഒന്നാമതെത്തി. 2, 220 കോടിയാണ് ജെന്‍പാക്ട് നേടിയത്. ട്രാന്‍സ് വര്‍ക്ക് 1,510 കോടിയുമായി രണ്ടാം സ്ഥാനത്ത് എത്തി. ടി സി എസ് 1,107 കോടിയും കേംബ്രീഡ്‌ജ് സൊല്യൂഷന്‍ 1000 കോടി കണ്ടെത്തി.
പുതിയ ജോലിക്കാരെ നിയോഗിച്ച മുന്‍ നിരക്കമ്പനികള്‍ വളര്‍ച്ചയുടെ 59,4 ശതാമാനം സംഭാവന ചെയ്‌തു.16.094 കോടിയായിരുന്നു പുതിയ ജോളിക്കാരെ നിയോഗിച്ച കമ്പനികള്‍ സംഭാവന ചെയ്‌തത്.57,784 പുതിയ ജോലിക്കാരെയാണ് ബി പി ഓ രംഗത്തെ 20 മുന്‍ നിര കമ്പനികള്‍ ജോലിക്കായി നിയോഗിച്ചത്.