1. വാര്‍ത്താലോകം
  2. »
  3. ഐ.ടി
  4. »
  5. ഐ ടി വാര്‍ത്ത

ആപ്ടെക്‌ അഫ്ഗാനിലേക്ക്

ആപ്ടെക്‌ അഫ്ഗാനിലേക്ക്
FILEFILE
കമ്പ്യൂട്ടര്‍വിദ്യഭ്യാസ രംഗത്തും ഇന്ത്യന്‍ കമ്പനികള്‍ മുന്നേറ്റംതുടരുന്നു.ഐ ടി വിദ്യാഭ്യാസ കമ്പനിയായ ആപ്ടെക്‌ യുദ്ധം നാശം വിതച്ച അഫ്ഗാനിസ്ഥാനിലേക്കാണ്‌ പുതിയ ദൗത്യം ആരംഭിച്ചിരിക്കുന്നത്‌.


അഫ്ഗാനിസ്താനെ കൂടാതെ സൗദി, സിറിയ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളിലും പഠന കേന്ദ്രങ്ങള്‍ തുറക്കാ‍നുള്ള നീക്കം നടക്കുന്നു.വിദേശ രാജ്യങ്ങളില്‍ കമ്പനിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ്‌ അഫ്ഗാനിലേക്ക്‌ കടക്കുന്നത്‌.


വിയറ്റ്നാമിലും നൈജീരിയയിലും ഓഫീസ്‌ തുറക്കാനും പദ്ധതിയുണ്ടെന്ന്‌ കമ്പനി മാനേജിങ്‌ ഡയറക്ടറും ചീഫ്‌ എക്സിക്യൂട്ടീവ്‌ ഓഫീസറുമായ പ്രമോദ്‌ ഖേര മാധ്യമങ്ങളെ അറിയിച്ചു.
About Writer
WEBDUNIA