Gold, one good way of income | മഞ്ഞലോഹത്തിന്റെ വരുമാന വഴി
PRO
PROബുദ്ധിപൂര്‍വം ഉപയോഗിച്ചാല്‍ സ്വര്‍ണനിക്ഷേപത്തില്‍ നിന്ന് മികച്ച വരുമാന വര്‍ധന ഉണ്ടാക്കാനുള്ള മാര്‍ഗമാണിത് ഓഹരി വിപണി. വളരെ ശ്രദ്ധിച്ച് മാത്രമെ ഓഹരി വിപണിയില്‍ നിക്ഷേപമിറക്കാവൂ. സമീപ കാലത്തെ റിപ്പോര്‍ട്ടുകള്‍ നോക്കി ഏറ്റവും സുരക്ഷിതമായ കമ്പനികള്‍ മാത്രമേ നിക്ഷേപത്തിന് തെരഞ്ഞെടുക്കാവൂ.
എപ്പോഴും ചാഞ്ചാടുന്ന് ഓഹരി വിപണിയെ ഭയക്കുന്ന വ്യക്തിയാണെങ്കില്‍ നിക്ഷേപം മികച്ച മ്യൂച്വല്‍ ഫണ്ട് പദ്ധതിയിലാവാം. ഇവിടേയും 20 ശതമാനത്തിലധികം വരുമാന വര്‍ധന നേടാനാകും. നിശ്ചിതമായ വരുമാന വര്‍ധന ഉറപ്പുള്ള നിക്ഷേപ മാര്‍ഗങ്ങള്‍ മാത്രം ഉപയോഗിക്കുന്ന വ്യക്തിയാണെങ്കില്‍ പോലും 2.5 ശതമാനം വരുമാന വര്‍ധന സ്വര്‍ണത്തില്‍ നിന്ന് ഉണ്ടാക്കാനാകും.