പെട്രോളിന്റെ വില ലിറ്ററിന് അഞ്ച് രൂപ കുറഞ്ഞു!

വെള്ളി, 11 ജൂലൈ 2014 (08:18 IST)
പ്രീമിയം​ പെട്രോളിന്റെ വിലയില്‍ വന്‍ കുറവ്. ലിറ്ററിന് അഞ്ച് രൂപയാണ് കുറഞ്ഞത്. ധനകാര്യ മന്ത്രാലയം പ്രീമിയം പെട്രോളിന്മേലുള്ള എക്സൈസ് തീരുവ വെട്ടിക്കുറച്ച സാഹചര്യത്തിലാണ് വില കുറയ്ക്കാന്‍ നടപടിയായത്.
 
ലിറ്ററിന് 7.50 രൂപയില്‍ നിന്ന് 2.35 രൂപയായാണ് ബ്രാന്‍ഡഡ് പെട്രോളിന്മേലുള്ള എക്സൈസ് തീരുവ കേന്ദ്രം കുറച്ചത്. ഇതോടെ സാധാരണ പെട്രോളിന്റെ വില ബ്രാന്‍ഡഡ് പെട്രോളിന്റെ വിലയുടെ അടുത്തെത്തി. 
 

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

ജോലി പോകുമോ?, മൂന്ന് വർഷത്തിനകം ജീവനക്കാരിൽ പകുതിയും എ ഐ ഏജൻ്റാകും, ഇന്ത്യൻ ഐടി മേഖലയെ ഞെട്ടിച്ച് ടിസിഎസ്

ഉന്നതവിദ്യാഭ്യാസ മന്ത്രി സംഘപരിവാറിനു വഴങ്ങുന്നോ? സെനറ്റ് നിയമനം വിവാദത്തിൽ

കെഎസ്ആർടിസിയിലെ സൗജന്യയാത്ര, ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പിന്നീട് മറ്റ് ബസുകളിലും!

എല്ലാം കാണുക

വയനാട്ടില്‍ ഷിഗെല്ല ബാധ രണ്ടാം ഘട്ടത്തിലേക്ക് കടന്നതായി സംശയം; രോഗികളുടെ ബന്ധുക്കളിലും ലക്ഷണങ്ങള്‍

കേരളം ഭരണത്തില്‍ AI സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ ആനയായ രാമനെ കസ്റ്റഡിയിലെടുക്കാന്‍ കേരള സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി

എ ഐ രംഗത്ത് കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ, ഗുജറാത്തിലെ ജാംനഗറിൽ മെഗാ ഡാറ്റാ സെന്റർ സ്ഥാപിക്കാൻ റിലയൻസും മെറ്റയും കൈകോർക്കുന്നു!

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

Show comments