ആസനങ്ങള്‍
|
ലേഖനങ്ങള്‍
പ്രധാന താള്‍
»
മറ്റുള്ളവ
»
യോഗാസനം
»
ആസനങ്ങള്‍
»
മത്സ്യാസനം-ഗുണങ്ങളും രീതിയും
Feedback
Print
മത്സ്യാസനം-ഗുണങ്ങളും രീതിയും
WD
* കഴുത്തും ശിരസും കഴിയുന്നതും പിറകോട്ട് വളയ്ക്കുക.
* നെറ്റി ഭൂമിക്ക് ലംബമായിരിക്കണം.
* കൈകള്‍ മുന്നോട്ട് കൊണ്ട് വരിക.
* തുടയുടെ പിന്‍ഭാഗത്ത് പിടിക്കുക.
* കൈമുട്ടുകള്‍ നിലത്തൂന്നി വയര്‍, നെഞ്ച് എന്നിവ ഉയര്‍ത്തുക.
* ഇത് നട്ടെല്ല് വളയ്ക്കാനും നെറ്റി നിലത്ത് ഉചിതമായി മുട്ടിക്കുന്നതിനും സഹായകമാണ്.
* കൈകളുടെ പെരുവിരല്‍, ചൂണ്ട് വിരല്‍, നടുവിരല്‍ എന്നിവ കൊളുത്ത് പോലെയാക്കി ശേഷം കാല്‍ വിരലുകള്‍ പതുക്കെ പിറകോട്ട് വലിക്കുക.
* കുറഞ്ഞത് 10 സെക്കന്‍ഡുകളെങ്കിലും ഈ അവസ്ഥയില്‍ നില്‍ക്കുക.
* സാധാരണ പോലെ ശ്വാസോച്ഛ്വാസം ചെയ്യുക.
* ഇനി പതുക്കെ തുടക്കത്തിലേത് പോലെ പത്മാസനത്തിന്‍റെ അവസ്ഥയിലേക്ക് മടങ്ങുക.
പ്രയോജനം
* നെഞ്ച് വികസിക്കുന്നു.
* ശ്വാസകോശത്തിന് കൂടുതല്‍ ഓക്സിജന്‍ സ്വീകരിക്കാനുള്ള ശേഷി ഉണ്ടാവും.
* നട്ടെല്ലിന് സുഖകരമായ അവസ്ഥ കൈവരുന്നു.
* നട്ടെല്ല്, നടുഭാഗം, ഗര്‍ഭാശയഗള പ്രദേശങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ വഴക്കവും വികാസവുമുണ്ടാവും.
* തുടര്‍ച്ചയായി തെറ്റായ രീതിയില്‍ ഇരിക്കുന്നത് മൂലമുണ്ടാകുന്ന നട്ടെല്ലിന്‍റെ വളവും മറ്റും നേരെയാകുന്നതിന് സഹായിക്കുന്നു.
ശ്രദ്ധിക്കു
ക
നെഞ്ച് വേദനയോ കഴുത്ത് വേദനയോ ഉള്ളപ്പോള്‍ ഈ ആസനം ചെയ്യാതിരിക്കുക.
«
1
2
വീഡിയോ കാണുക
ഈ ലേഖനത്തെ കുറിച്ച് അഭിപ്രായം പറയൂ
കൂടുതല്‍
• പദ്മാസനം ചെയ്യാം