പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നാസികയിലൂടെ ജലം വായിലെത്തിക്കുന്ന പ്രക്രിയയാണ് നാസപാനം. ചെയ്യാത്ത ഒരാള്‍ക്ക് ഈ പ്രക്രിയ കഠിനമെന്ന് തോന്നിയേക്കാമെങ്കിലും ഒന്നോരണ്ടോ തവണ ശ്രമിക്കുന്നതിലൂടെ ഇത് അനായാസം ചെയ്യാവുന്നതാണ്.
“നൌക” എന്ന വാക്കിനര്‍ത്ഥം വള്ളം എന്നാണല്ലോ. പേരിനെപോലെ നൌകയെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള യോഗാസന സ്ഥിതിയാണ് നൌകാസനം. ചുരുക്കം ചിലവ്യത്യാസങ്ങള്‍ ഒഴിച്ചാല്‍
ഇത്തവണ വിശ്വസിച്ചാലും ഇല്ലെങ്കിലും പരമ്പരയിലൂടെ ഞങ്ങള്‍ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത് മതപരമായും ചരിത്രപരമായും പ്രാധാന്യമുള്ള ഒരു ക്ഷേത്രത്തിലേക്കാണ്. ഈ ക്ഷേത്രത്തില്‍ അത്ഭുതങ്ങള്‍ നടക്കുന്നു എന്നാണ്