ജീവിതം ‘മാക്‌സിമം ഹാപ്പി’യാക്കാന്‍ അല്ലേ എല്ലാവരുടെയും ശ്രമം? അതിന് പലപ്പോഴും ആഗ്രഹങ്ങളും അഭിലാഷങ്ങളും തീറെഴുതി നല്‍കുന്നവരാണ് പലരും. ഭാരമില്ലാത്ത ജീവിതം സ്വപ്‌നം കണ്ട് കുട്ടികള്‍ വേണ്ടെന്ന് വയ്‌ക്കുക, ശരീരസൌന്ദര്യം പോകുമെന്ന് ഭയന്ന് ഗര്‍ഭത്തെ പോലും ഭയക്കുക. ഇതൊക്കെ പുതുതലമുറയുടെ ട്രെന്‍ഡ് ആണ്. പക്ഷേ, ഉള്ളത് പറയാമല്ലോ, ഇതൊക്കെ പമ്പരവിഡ്‌ഢിത്തമാണ്.