പ്രധാന താള്‍ > മറ്റുള്ളവ > സ്പെഷ്യല്‍ 09 > ഹോളി09 > ഹോളി തമാശകള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഹോളി തമാശകള്‍
ചിരിക്കുക.... ചിരിപ്പിക്കുക. അറിയുക.... പറയുക
ചെറിയ കുട്ടി : അമ്മേ, ഞാന്‍ വലുതാകുമ്പോള്‍ അയല്‍ക്കാരി കുട്ടിയെ കല്യാണം കഴിക്കും.

അമ്മ: അതെന്താ മോനേ.

കുട്ടി : ഞാനെന്തു ചെയ്യാനാ? റോഡു മുറിച്ചു കടക്കരുതെന്ന് അമ്മയല്ലേ പറഞ്ഞത്.
*******************************

പിന്‍റു: നിന്‍റെ വശം ഒരു കടലാസുണ്ടെന്നു വിചാരിക്കുക. എന്നാല്‍ ഒരു കടലാസിന്‍റെ ആവശ്യം കൂടി ഉണ്ടെന്നു തോന്നിയാല്‍ നീ എന്തു ചെയ്യും?

ടോണി: കയ്യിലുള്ള കടലാസിന്‍റെ ഫോട്ടോകോപ്പി എടുക്കും!
<< 1 | 2 
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
സമത്വ നിറ ഭാവനകള്‍ക്കൊപ്പം പൂജകളും
ഹോളി ഐതിഹ്യം
ഹോളിയും ഹോളികയും
ഹോളി ദക്ഷിണേന്ത്യയില്‍ കാമദഹനം
നിറങ്ങളുടെ ഉത്സവം; ആനന്ദത്തിന്‍റെയും