പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > വിനായക ചതുര്‍ഥി > ഗണേശ ചതുര്‍ത്ഥി പൂജ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഗണേശ ചതുര്‍ത്ഥി പൂജ
കറുകപ്പുല്ലും പൂജയ്ക്ക് ഉപയോഗിക്കാവുന്നതാണ്. വിഗ്രഹത്തിനു മുമ്പിലായി നിവേദ്യ സാധനങ്ങളും കരുതിവയ്ക്കുക. ഉണ്ണിയപ്പം, അവല്‍, മോദകം, കൊഴുക്കട്ട, മധുര അപ്പം അല്ലെങ്കില്‍ ഇലയട തുടങ്ങിയവയാണ് നിവേദ്യത്തിനായി ഉപയോഗിക്കാറുള്ളത്.

ഇത് വൃത്തിയാക്കിയ നാക്കിലയില്‍ വേണം വയ്ക്കാന്‍. അതോടൊപ്പം തന്നെ മറ്റൊരു പാത്രത്തിലോ ഇലയിലോ നാളികേരവും പഴങ്ങളും വയ്ക്കാവുന്നതാണ്.

വിളക്ക് കൊളുത്തി പൂജ ആരംഭിക്കാം. ഗണേശ ചതുര്‍ത്ഥി ശ്ലോകങ്ങള്‍ ഉരുവിട്ടുകൊണ്ട് പുഷ്പാര്‍ച്ചന നടത്താം. നിവേദ്യ വസ്തുക്കള്‍ ഭഗവാന് സമര്‍പ്പിക്കാം. പൂജ കഴിഞ്ഞയുടന്‍ നിവേദ്യ വസ്തുക്കള്‍ മറ്റുള്ളവര്‍ക്ക് പ്രസാദമായി നല്‍കുകയും ചെയ്യാം. എല്ലാ പൂജയും കഴിഞ്ഞാല്‍ മഞ്ഞള്‍ വിഗ്രഹം ഏതെങ്കിലും ജലാശയത്തില്‍ നിമജ്ജനം ചെയ്യണം.

ചതുര്‍ത്ഥി തുടങ്ങുന്ന സമയം മുതല്‍ പൂജ തുടങ്ങണം.
<< 1 | 2 
കൂടുതല്‍
സര്‍വവ്യാപിയും പ്രപഞ്ചസ്വരൂപിയുമായ വിനായകന്‍
ഗണപതിക്ക് ആനയുടെ തല എങ്ങനെ വന്നു ?
അഗ്രപൂജയ്ക്ക് ഗണപതി എങ്ങനെ അര്‍ഹനാവുന്നു ?
ചതുര്‍ഥി പൂജാ ശ്ലോകങ്ങള്‍
ഗണേശചതുര്‍ഥിയുടെ കഥ
വിഘ്‌നമകറ്റുന്ന വിനായകന്‍