പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ശിവരാത്രി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ശിവാലയ ഓട്ടം ഐതിഹ്യം
പന്ത്രണ്ട് ശിവാലയങ്ങള്‍

പന്ത്രണ്ട് ശിവാലയങ്ങളിലും തുടര്‍ച്ചയായി ചുരുങ്ങിയ കാലം കൊണ്ട് ഓടിയെത്തുന്നത് പുണ്യമായി കരുതപ്പെടുന്നു. ഓരോ ക്ഷേത്രത്തിലും ഓരോ ഭാവത്തിലാണ് പ്രതിഷ്ഠ.


സ്ഥലം പ്രതിഷ്ഠ

തിരുമല ശിവന്‍
മുനിമാര്‍തോട്ടം ശൂലപാണി
തിക്കുറിശ്ശി മഹാദേവന്‍
തൃപ്പരപ്പ് വീരഭദ്രന്‍
തിരുനന്തിക്കര നന്ദികേശ്വരന്‍
പൊന്മന തീന്പീലാധിപന്‍
പന്നിപ്പാകം കാലഭൈരവന്‍
കല്‍ക്കുളം നീലകണ്ഠന്‍
മേലാങ്കോട് കാലകാലന്‍
തിരുവിടക്കോട് ജടയപ്പന്‍
തൃപ്പന്നിക്കോട് വരാഹത്തിന്‍റെ കൊന്പ് മുറിച്ച ശിവന്‍
തിരുനട്ടാലം അര്‍ദ്ധനാരീശ്വരന്‍

<< 1 | 2 | 3  >>  
കൂടുതല്‍
ശിവലിംഗമാഹാത്മ്യം
ശിവരൂപങ്ങള്‍
ശിവശബ്ദത്തിന്‍റെ അര്‍ത്ഥം
ശ്രീകണ്ഠേശ്വര ക്ഷേത്രം :ശിവചൈതന്യത്തിന്‍റെ കേദാരം