പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > തൃശൂര്‍ പൂരം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പൂര വിശേഷങ്ങളിലേക്ക്
KBJWD
ഇന്ന് തൃശൂര്‍ നഗരത്തെ ആഹ്ലാദപ്പൊലിമയിലാറാടിക്കുന്ന പൂരദിനം. ആലവട്ടവും വെഞ്ചാമരവും അലങ്കാരങ്ങളാക്കിയ ഗജവീരന്‍‌മാരും പഞ്ചവാദ്യവുമെല്ലാം സൃഷ്ടിക്കുന്ന ഒരു മായിക പ്രപഞ്ചത്തിലേക്കാണ് പൂര പ്രേമികള്‍ ചെന്നിറങ്ങുന്നത്. പൂരത്തിനു ദിവസങ്ങള്‍ക്ക് മുന്നേ തൃശൂര്‍ പട്ടണമാകെ പൂരത്തിരക്കുകളില്‍ മുങ്ങുന്നു.

പൂരം പ്രത്യേക താളിലേക്ക് പോവാന്‍ ക്ലിക്ക് ചെയ്യുക
കൂടുതല്‍
പൂരങ്ങളുടെ പൂരം
പൂരം, വിസ്മയം, ജനകീയം
ഇലഞ്ഞിത്തറമേളം
കോലോത്തുപൂരം, കുടമാറ്റം
ദര്‍ശനം പുണ്യദര്‍ശനം
തിരുവമ്പാടിയുടെ വമ്പ്