പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഒളിന്പിക്സിലെ മലയാളി പ്രാതിനിധ്യം  Search similar articles

വര്‍ഷം വേദി കളിക്കാരന്‍ ഇനം
1 1924 പാരീസ്, ഫ്രാന്‍സ് സി.കെ.ലക്സ്മണന്‍ 110 മീ ഹര്‍ഡില്‍സ്
2 1948 ലണ്ടന്‍, ഇംഗ്ളണ്ട് തോമസ് വര്‍ഗ്ഗീസ് ഫുട്ബോള്‍
3 1952 ഹെല്‍സിങ്കി,ഫിന്‍ലണ്ട് കോട്ടയം സാലി ഫുട്ബോള്‍
4 1952 ഹെല്‍സിങ്കി,ഫിന്‍ലണ്ട് ഇവാന്‍ ജേക്കബ് 400മീ
5 1952 മെല്‍ബണ്‍, ഓസ്ട്രേലിയ എസ്.എസ്.നാരായണന്‍ ഫുട്ബോള്‍
6 1952 മെല്‍ബണ്‍, ഓസ്ട്രേലിയ അബ്ദുള്‍ റഹ്മാന്‍ ഫുട്ബോള്‍
7 1960 റോം, ഇറ്റലി എസ്.എസ്.നാരായണന്‍ ഫുട്ബോള്‍
8 1960 റോം, ഇറ്റലി ചന്ദശേഖരന്‍ ഫുട്ബോള്‍
9 1960 റോം, ഇറ്റലി എം.ദേവദാസ് ഫുട്ബോള്‍
10 1972 മ്യൂണിക്ക്, പശ്ഛിമ ജര്‍മ്മനി സുരേഷ് ബാബു ഹൈജംന്പ്
11 1972 മ്യൂണിക്ക്, പശ്ഛിമ ജര്‍മ്മനി മാനുവല്‍ ഫെഡറിക്സ് ഹോക്കി
12 1976 മോണ്‍ട്രിയല്‍,കാനഡ റ്റി.സി.യോഹന്നാന്‍ ലോങ്ങ്ജംന്പ്
13 1980 മോസ്കോ,സോവിയറ്റ് യൂണിയന്‍ പി.ടി.ഉഷ 100മീ,200മീ
14 1984 ലോസ് ആഞ്ചലസ് പി.ടി.ഉഷ 400 മീ ഹര്‍ഡില്‍സ്
15 1984 ലോസ് ആഞ്ചലസ് ഷൈനി വില്‍സണ്‍ 800 മീ
16 1984 ലോസ് ആഞ്ചലസ് എം.ഡി.വല്‍സമ്മ 4ഞ്ഞ400 മീ റിലേ
17 1988 സോള്‍, ദക്ഷിണ കൊറിയ മേഴ്സി മാത്യു കുട്ടന്‍ 400മീ
18 1988 സോള്‍, ദക്ഷിണ കൊറിയ പി.ടി.ഉഷ 400 മീ ഹര്‍ഡില്‍സ്
19 1988 സോള്‍, ദക്ഷിണ കൊറിയ ഷൈനി വില്‍സണ്‍ 800 മീ
20 1992 ബാര്‍സലോണ,സ്പെയിന്‍ ഷൈനി വില്‍സണ്‍ 800 മീ
21 1996 അത്ലാന്‍റ, അമേരിക്ക ഷൈനി വില്‍സണ്‍ 800 മീ
കൂടുതല്‍
ഒളിംന്പിക്സ് റിക്കോര്‍ഡുകള്‍ -- പുരുഷന്‍മാര്‍
ഒളിന്പിക്സ് ചരിത്രം
ഒളിന്പിക്സിന്‍റെ നാള്‍ വഴികള്‍
തുടക്കം ഏഥന്‍സില്‍ 1896 ഏപ്രിലില്‍
ഒളിംന്പിക്സും കേരളവും
ഒളിന്പിക്സില്‍ ഇന്ത്യ ‌ മെഡലുകള്‍