1972 ജര്‍മ്മനിയിലെ മ്യൂണിക്കില്‍
1976 കാനഡയിലെ മോണ്‍ട്രിയലില്‍ ഒളിന്പിക് കായികമേള നടന്നു.
ആദ്യമായി ഒളിന്പിക് ദീപശിഖാ റിലേയില്‍ സാങ്കേതികത്വം വളരെയേറെ ഉപയോഗപ്പെടുത്തി. ദീപശിഖ ഏന്തിയ ഓട്ടക്കാര്‍ ദീപശിഖ മോണ്‍ട്രിയലിലെത്തിക്കും മുന്പ് ഉപഗ്രഹം മുഖാന്തിരമാണ് ഒളിന്പിക് ദീപം ഗ്രീസിലെ ഏഥന്‍സില്‍ നിന്നും കാനഡയിലെ ഒട്ടാവയിലേക്ക് എത്തിച്ചത്.
1980 റഷ്യയിലെ മോസ് കോയില്‍ 1984 അമേരിക്കയിലെ ലോസ് ഏഞ്ചലസില്‍ 1988 കൊറിയയിലെ സിയോളില്‍ 1992 സ്പെയിനിലെ ബാഴ്സലോണയില്‍ 1996 അമേരിക്കയിലെ അറ്റ്ലാന്‍റയില്‍ 2000 ഓസ്ട്രേലിയയിലെ സിഡ്നിയില്‍ 2004 ഗ്രീസിലെ ഏതന്‍സില്‍
|