1940 രണ്ടാം ലോകമഹായുദ്ധം കാരണം ജപ്പാനില്‍ നടക്കേണ്ടിയിരുന്ന ഒളിന്പിക് കായികമേള റദ്ദു ചെയ്തു.
1944 രണ്ടാം ലോകമഹായുദ്ധം കാരണം ബ്രിട്ടനിലെ ലണ്ടനില്‍ നടക്കേണ്ടിയിരുന്ന ഒളിന്പിക് കായികമേള റദ്ദു ചെയ്തു.
1948 ഇംഗ്ളണ്ടിലെ ലണ്ടനില്‍
1956 ഓസ്ട്രേലിയയിലെ മെല്‍ബോണില്‍
1958 ഒളിന്പിക് ഗീതം ഒളിന്പിക് മേളയുടെ അടയാളമായി അന്താരാഷ്ട്ര ഒളിന്പിക് കമ്മിറ്റി അംഗീകരിച്ചു.
1960 ഇറ്റലിയിലെ റോമില്‍ ആദ്യമായി ഒളിന്പിക് കായികമേളയുടെ നേരിട്ടുള്ള ടെലിവിഷന്‍ സംപ്രേഷണം നടന്നു. ആദ്യമായി ഒളിന്പിക് കായികമേളയുടെ ടെലിവിഷന്‍ സംപ്രേഷണം ലോകമൊട്ടുക്ക് നടത്തി.
1964 ജപ്പാനിലെ ടോക്യോയില്‍
1968 മെക്ഷിക്കോയിലെ മെക്സിക്കോ സിറ്റിയില്‍ ഒളിന്പിക് കായികമേള നടന്നു. നോര്‍മാ എന്‍റിക്വെറ്റ ബേസിലിയോ ഒളിന്പിക് ദീപശിഖ തെളിച്ച ആദ്യവനിതയായി. ചുവന്ന അമേരിക്കന്‍ കടുവ (ജാഗ്വാര്‍) ഔദ്യോഗികമായി ഒളിന്പിക് കായികമേളയുടെ ആദ്യ ഭാഗ്യമൃഗമായി.
|