പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഒളിന്പിക്സില്‍ ഇന്ത്യ ‌ മെഡലുകള്‍  Search similar articles

(വര്‍ഷം, ജേതാവ്, വേദി, ഇനം, മെഡല്‍ എന്ന ക്രമത്തില്‍)

1900 - നോര്‍മാന്‍ പ്രിച്ചാര്‍ഡ് - പാരീസ് - 200 മീറ്റര്‍ - വെള്ളി
1900 - നോര്‍മാന്‍ പ്രിച്ചാര്‍ഡ് - പാരീസ് - 200 മീറ്റര്‍ ഹര്‍ഡില്‍സ് - വെള്ളി
1928 - ഇന്ത്യന്‍ ടീം - ആംസ്റ്റര്‍ഡാം - ഹോക്കി - സ്വര്‍ണ്ണം
1932 - ഇന്ത്യന്‍ ടീം - ലോസ് ഏഞ്ചലസ് - ഹോക്കി - സ്വര്‍ണ്ണം
1936 - ഇന്ത്യന്‍ ടീം - ബര്‍ലിന്‍ - ഹോക്കി - സ്വര്‍ണ്ണം
1948 - ഇന്ത്യന്‍ ടീം - ലണ്ടന്‍ - ഹോക്കി - സ്വര്‍ണ്ണം
1952 - ഇന്ത്യന്‍ ടീം - ഹെല്‍ഡിങ്കി- ഹോക്കി - സ്വര്‍ണ്ണം
1952 - കെ.ഡി. യാദവ് - ഹെല്‍ഡിങ്കി- ഗുസ്തി (52-57 കിലോ) - വെങ്കലം
1956 - ഇന്ത്യന്‍ ടീം - മെല്‍ബണ്‍- ഹോക്കി - സ്വര്‍ണ്ണം
1960 - ഇന്ത്യന്‍ ടീം - റോം- ഹോക്കി - വെള്ളി
1964 - ഇന്ത്യന്‍ ടീം - ടോക്കിയോ- ഹോക്കി - സ്വര്‍ണ്ണം
1968 - ഇന്ത്യന്‍ ടീം - മെക്സിക്കോ- ഹോക്കി - വെങ്കലം
1972 - ഇന്ത്യന്‍ ടീം - മ്യൂണിക്ക്- ഹോക്കി - വെങ്കലം
1980 - ഇന്ത്യന്‍ ടീം - മോസ്ക്കോ- ഹോക്കി - സ്വര്‍ണ്ണം
1996 - ലിയാണ്ടര്‍ പേയ്സ് - അത്ലാന്‍റ- ടെന്നീസ് - വെങ്കലം
2000 - കര്‍ണം മല്ലേശ്വരി - സിഡ്നി - ഭാരോദ്വഹനം (63-69 കിലോ) - വെങ്കലം
2004 - രാജ്യവര്‍ധന്‍ സിങ് റാത്തോദ് -ഷൂട്ടിങ്ങ് വെള്ളീ








കൂടുതല്‍
ഒളിന്പിയ
തിരിച്ചടികളില്‍ പതറാതെ നതാലി
ഒളിമ്പിക്സും ഇന്ത്യയും