പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഒളിന്പിയ
ഇപ്പോള്‍ ഒളിന്പിയയിലുള്ള പ്രധാന സ്മാരക മന്ദിരങ്ങള്‍ ഇവയാണ്.

സെയൂസ് ക്ഷേത്രം -
ഹെരയുടെ ക്ഷേത്രം (മരം കൊണ്ടുണ്ടാക്കിയ ക്ഷേത്രം )
സ്റ്റേഡിയം - 45000 പേര്‍ക്കിരിക്കാവുന്ന മൈതാനം
ബൗലെറ്റെറിയോണ്‍ - കളിക്കാരുടെ പേര് ചേര്‍ക്കുന്ന സ്ഥലം
ഫിലിയോണ്‍ - വീരാരാധന കേന്ദ്രം - അലക്സാണ്ടര്‍ ചക്രവര്‍ത്തിയാണിത് പൂര്‍ത്തിയാക്കിയത്
ലിനോയ്ഡായോണ്‍ - അതിഥി മന്ദിരം - ഫിഡിയാസിന്‍റെ തൊഴില്‍ശാല
പലായിസ്ട്ര - ഗുസ്തി, ചാട്ടം എന്നിവയുടെ കളരി
ജിംനേഷ്യം - എറിഞ്ഞുകളി ഇനങ്ങളുടെ പരിശീലന കേന്ദ്രം
ഖജനാവുകള്‍
പ്രടാനിയോണ്‍ (ക്ഷേത്ര ഉദ്യോഗസ്ഥരുടെ വാസസ്ഥലം)








<< 1 | 2 | 3 
കൂടുതല്‍
തിരിച്ചടികളില്‍ പതറാതെ നതാലി
ഒളിമ്പിക്സും ഇന്ത്യയും