പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഹോളി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഹോളി : വൃന്ദാവനം നൃത്ത ലഹരിയില്‍
holi dance
WDWD
ഹോളി വന്നണഞ്ഞു, ശ്രീകൃഷ്ണ ഭഗവാന്‍റെ ലീലാവിലാസങ്ങള്‍ അരങ്ങേറിയ വൃന്ദാവനം താളമേളങ്ങളുടെയും നൃത്തങ്ങളുടെയും ലഹരിയില്‍ ആറാടുകയാണ്. ഈ കൃഷ്ണഭൂമിയില്‍ ബ്രജ് കി ഹോളി എന്ന പ്രസിദ്ധമായ ആഘോഷമാണ് അരങ്ങേറുന്നത്.

ഗോവര്‍ദ്ധന്‍, വൃന്ദാവന്‍, മഥുര, ബര്‍സാന, നന്ദഗാവ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഒരാഴ്ച മുമ്പ് തന്നെ ആഘോഷ തിമിര്‍പ്പ് തുടങ്ങിക്കഴിഞ്ഞു. നാടോടി നൃത്തങ്ങളും സംഘനൃത്തങ്ങളും പാട്ടും മേളങ്ങളുമായി സ്വദേശികളും വിനോദസഞ്ചാരികളും മതിമറക്കുകയാണ്.

1 | 2  >>  
കൂടുതല്‍
ദക്ഷിണേന്ത്യയില്‍ ഹോളി കാമദഹനം
ഹോളി ചരിത്രം
ഹോളി - പ്രത്യേക ആചാരങ്ങള്‍
ഹോളി തമാശകള്‍
വര്‍ണ്ണങ്ങളുടെ വസന്തപൂര്‍ണ്ണിമ
ഹോളി ഐതിഹ്യം