ചെറിയ കുട്ടി : അമ്മേ, ഞാന്‍ വലുതാകുന്പോള്‍ അയല്‍ക്കാരി കുട്ടിയെ കല്യാണം കഴിക്കും.
അമ്മ: അതെന്താ മോനേ.
കുട്ടി : ഞാനെന്തു ചെയ്യാനാ? റോഡു മുറിച്ചു കടക്കരുതെന്ന് അമ്മയല്ലേ പറഞ്ഞത്. *******************************
പിന്‍റു: നിന്‍റെ വശം ഒരു കടലാസുണ്ടെന്നു വിചാരിക്കുക. എന്നാല്‍ ഒരു കടലാസിന്‍റെ ആവശ്യം കൂടി ഉണ്ടെന്നു തോന്നിയാല്‍ നീ എന്തു ചെയ്യും?
ടോണി: കയ്യിലുള്ള കടലാസിന്‍റെ ഫോട്ടോകോപ്പി എടുക്കും!
|