യൂറോകപ്പ് ഫൈനല്‍ റൗണ്ട് പോളണ്ടിന് ഇതാദ്യം,ആണ്. ഇരു ടീമുകളും ഏറ്റുമുട്ടുമ്പോല്‍ അത് തുല്യ ശക്‌തികളുടെ പോരാട്ടം ആയിരിക്കും. .
ബല്ലാക്കും ഫ്രിങ്ക്സും മധ്യനിരയില്‍ ജര്‍മ്മനിയുടെ പ്ലേ മെക്കര്‍മാര്‍. മുന്നേറ്റനിരയില്‍ ക്ലോസും പൊഡോള്‍സ്കിയും ക്യുറാനിയയും ജര്‍മ്മനിയുടെ പ്രതീക്ഷകളാണ് . പ്രതിരോധനിരയില്‍ മെറ്റ്സെല്‍ഡറും ഫിലിപ്പ് ലാമുംക്രിസ്റ്റോഫും ശക്തിദുര്‍ഗ്ഗങ്ങളാവും. ഗോലടിക്കുന്ന കാര്യത്തില്‍ എപ്പോഴും ജര്‍മ്മനിക്ക് മികവുണ്ട്.
യൂറോകപ്പ് ഫൈനല്‍ റൗണ്ട് പോളണ്ടിന് ഇതാദ്യംആണ് .പക്ഷ് പോളണ്ടിനെ അത്ര എളുപ്പത്തില്‍ എഴുതിത്തള്ളാനാവില്ല. യോഗ്യതാ ഗ്രൂപ്പില്‍ നിന്ന് ഒരു കളി മാത്രം തോറ്റ് ഒന്നാമതായി ആണ് പോളണ്ട്ടിന്‍റെ വരവ്.
പ്രതിരോധനിരയില്‍ പതിവു പോലെ നാലുപേര്‍ ഉണ്ടാവും. ജേസെക് ബാക്ക്,വസിലെവ്സ്കിഡുഡ്ക്ക എന്നിവര്‍ . ക്രിനോവെക്, ലെവാന്‍ഡോസ്കി എന്നിവര് മധ്യനിരയിലും സുറാസ്കിയും സഗ്നോസ്കിയും മുന്‍ നിരയിലും പോളണ്ടിണ്ടെ ചാട്ടുളികളാണ്.
|