ദീപാവലിക്ക് അപകടമൊന്നും വരാത്ത അല്‍പ്പം കരിമരുന്ന് പ്രയോഗവും നടത്താം. നിങ്ങള്‍ക്കായി ഒരു മൌസ് ക്ലിക്ക് അകലെ ഇ-മാലപ്പടക്കം, ഇ-പൂത്തിരി, ഇ-കമ്പിത്തിരി, ഇ-ഗുണ്ട്, ഇ-റോക്കറ്റ് എന്നിവ ഒരുക്കിവച്ചിരിക്കുന്നു. ഇനി നമുക്ക് അവയ്ക്ക് തീകൊളുത്തിയാല്‍ മാത്രം മതി!!ഇ-മാലപ്പടക്കം ഇ-പൂത്തിരി ഇ-കമ്പിത്തിരി ഇ-ഗുണ്ട്
ഇ-റോക്കറ്റ് |
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ |