അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മില്‍ക്ക് ഫഡ്ജ്

WD
ചേര്‍ക്കേണ്ട ഇനങ്ങള്‍

പാല്‍പ്പൊടി 2 കപ്പ്
വാനിലാ പൌഡര്‍ രണ്ടു ടീസ്പൂണ്‍
പഞ്ചസാര 1 1/2 കപ്പ്
വെള്ളം 3/4 കപ്പ്
വെണ്ണ ഒരു ടേബിള്‍ സ്പൂണ്‍
പാല്‍പ്പൊടി ഒരു കപ്പ്
പഞ്ചസാര ഒരു കപ്പ്
വെണ്ണ 1/2 ടേബിള്‍ സ്പൂണ്‍
വെള്ളം 1/2 കപ്പ്

പാകം ചെയ്യേണ്ട വിധം

പാല്‍പ്പൊടി, വാനില, പഞ്ചസാര വെണ്ണ എന്നിവ വെള്ളം ചേര്‍ത്ത് ഉരുക്കിയെടുക്കുക. ഉരുകുമ്പോള്‍ തീകുറച്ച് നെയ്മയം പുരട്ടിയ പാത്രത്തില്‍ നിരത്തി ചൂട് ആറുന്നതിനു മുന്‍പ് രണ്ടു റ്റേബിള്‍ സ്പൂണ്‍ പഞ്ചസാര അതിനു മുകളില്‍ വിതറുക. പാല്‍പ്പൊടിയും പഞ്ചസാരയും വെണ്ണയും വെള്ളം ചേര്‍ത്ത് ഉരുക്കി ഇളക്കിക്കൊടുക്കുക. ചെറിയ കപ്പുകളിലാക്കി വിളമ്പാം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ദീപാവലി - രണ്ട് ഐതിഹ്യങ്ങള്‍
ദീപാവലി വ്രതം
ദീപാവലി അഞ്ച് ദിവസം
ദീപങ്ങളുടെ ഉത്സവം
വെളിച്ചത്തിന്‍റെ ഉത്സവം, ദീപാവലി
ദീപാവലി ഐതിഹ്യത്തിന്‍റെ വെളിച്ചം