യതോ ദേവവാചോ വികണ്ഡാ മനോഭി: സദാനേതീതി യത് താ ഗൃണന്തി പരബ്രഹ്മരൂപം ചിദാനന്ദ ഭൂതം സദാ തം ഗണേശം നമാമോ ഭജാമ:
****
ഗജാനനം ഭൂതഗണാദി സേവിതം കപിത്ഥജംബു ഫലസാര ഭക്ഷിതം ഉമാസുതം ശോകവിനാശ കാരണം നമാമി വിഘ്നേശ്വര പാദപങ്കജം
****** കരങ്ങളഞ്ചുള്ള ഗണേസ്വരന്നു ഞാന്‍ കരിമ്പുതേന്‍ ശര്‍ക്കര നല്ല കാദളം കൊടുത്തിരപ്പന്‍ പലപോതുമാദരാല്‍ മനക്കുരുന്നിനു തുണയ്ക്കു സന്തതം
|