പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 07 > റംസാന്‍
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
പുതുരുചികളുടെ കലവറ -5
ചിക്കന്‍ തന്തൂരി
ചിക്കന്‍ തന്തൂരി

കോഴിയിറച്ചി - 800 ഗ്രാം
ഉപ്പ് - ആവശ്യത്തിന്
പച്ചമുളക് - 2 എണ്ണം
കുരമുളക് - അര ടീ സ്പൂണ്‍
ഇഞ്ചി, വെളുത്തുളളി ചതച്ചത്- ഒരു ടീ സ്പൂണ്‍
തൈര് - അര ടീ സ്പൂണ്‍
ക്രീം - 1 കപ്പ്
അണ്ടിപരിപ്പ് അരച്ചത് - 2 ടീ സ്പൂണ്‍


ഉണ്ടാക്കുന്ന വിധ
ചിക്കന്‍ കഷ്ണങ്ങളില്‍ ചേരുവകള്‍ ചേര്‍ത്ത ശേഷം ക്രീം അവസാനം ചേര്‍ക്കുക, ഏകദേശം ഒരു മണിക്കൂര്‍ നേരം വയ്ക്കുക. അല്‍പസമയം തന്തൂരി അടുപ്പില്‍ വച്ച് വേവിക്കുക. പിന്നീട് മല്ലിയില ചെറുതായി അരിഞ്ഞ് ചിക്കന് മുകളില്‍ വിതറിയശേഷം നാരങ്ങാ നീര് പുരട്ടുക. ചൂടോടെ വിളന്പുക.
കൂടുതല്‍
ഹിജ-് റി കലണ്ടറിന്‍റെ തുടക്കം
ഉപവാസത്തിന് 6 പ്രയോജനം
നോമ്പിന്‍റെ പുണ്യവുമായി റംസാന്‍
നബി വചനങ്ങള്‍
ഖുര്‍ആന്‍ വചനങ്ങള്‍
പുതുരുചികളുടെ കലവറ -4