1. മറ്റുള്ളവ
  2. »
  3. വെബ്‌ദുനിയ സ്പെഷല്‍
  4. »
  5. ഓണം

ഓണപ്പൂക്കള്‍

ഓണത്തെ വരവേല്‍ക്കാന്‍ ആദ്യം ഒരുങ്ങുന്നത് പൂക്കളാണ്. തൊടിയിലും ആറ്റുവക്കിലും എന്നു വേണ്ട ഗ്രാമങ്ങളെയാകെ നിറത്തില്‍ മുക്കുന്ന പൂക്കാലം കൂടിയാണ് ഓണം.
KBJWD
ഓണത്തെ വരവേല്‍ക്കാന്‍ ആദ്യം ഒരുങ്ങുന്നത് പൂക്കളാണ്. തൊടിയിലും ആറ്റുവക്കിലും എന്നു വേണ്ട ഗ്രാമങ്ങളെയാകെ നിറത്തില്‍ മുക്കുന്ന പൂക്കാലം കൂടിയാണ് ഓണം. ഇവയെല്ലാം പൂക്കളത്തിലെത്തുമ്പോള്‍ കുട്ടികളുടെയും ഒപ്പം മുതിര്‍ന്നവരുടെയും മനം നിറഞ്ഞ് കവിയുകയായി. ഓണപ്പൂക്കളെ കുറിച്ച്...

ഓണപ്പൂക്കളും ശാസ്ത്രനാമവും

ഓണപ്പൂവേ..പൂവേ,ഓമല്‍ പൂവേ..പൂവേ ..

പൂക്കളും ദേവതാസങ്കല്പവും

ഈ പൂക്കളെ പൂക്കളങ്ങള്‍ മറന്നോ?

About Writer
WEBDUNIA