ഓണം വാക്കുകളിലൂടെ, ബിംബങ്ങളിലൂടെ അനുഭവവേദ്യമാക്കിയവരാണ് കലാകാരന്‍മാരും കലാകാരികളും. പണ്ടെന്നോ കഴിഞ്ഞ ഒരോണത്തിന്‍റെ പൊട്ടും പൊടിയും അവര്‍ മനസ്സില്‍ നിധി പോലെ കാത്ത് വച്ചിരിക്കുന്നു. രചനകളിലൂടെ അനുഭവങ്ങളുടെ, ആ പൊന്‍നിറമുള്ള ഓര്‍മ്മകളുടെ കുന്നിമണി ചെപ്പ് വായനക്കാര്‍ക്കായി തുറക്കുകയാണ്...
♦ ഓണച്ചിന്തകള്‍
♦ അളിവേണി എന്തു ചെയ്‌വു
♦ ചിക്കന്‍ വിഹാര്‍
♦ പിണക്കം
♦ വൈറസ്
♦ വേരുകളില്ലാത്ത വൃക്ഷം
♦ സ്മൃതി സൌരഭം
♦ പേര്
♦ ആവണിക്കാലത്ത്
♦ കവിതയും ഒരു ഓണക്കിറ്റും
|