തിരുവോണ ദിവസം ഞാനേത് ദുനിയാവിലാണോ ആവോ?
ശ്രീനിവാസന്‍
|
ഓണം പലര്‍ക്കും പല വിധത്തിലാണ്. അത് ആഘോഷിക്കുന്നവരും, ആഘോഷിക്കാത്തവരുമുണ്ട്. മദ്യപാനത്തില്‍ മുഴുകി ഓണമെന്ന ദിവസത്തെ ലഹരിയാക്കുന്നവരുണ്ട്. ഓരോ വ്യക്തിയുടെയും അപ്പോഴത്തെ മാനസിക നിലയ്ക്കനുസരിച്ചാണ് അവന്‍ ഓണമാഘോഷിക്കാറുള്ളത്.''
"ഇത്തവണത്തെ എന്‍െറ ഓണം എവിടെയാണെന്ന് എനിക്കുതന്നെ നിശ്ചയമില്ല. ഓണ ചിത്രത്തിന്‍െറ ജോലിയുമായി വന്നു. എന്‍െറ കുടുംബവും കൂടെയുണ്ട്. ഇനിയിവിടെ നിന്ന് എന്നാണ് മോചനമെന്നോ, തിരുവോണ ദിവസം ഞാനേത് ദുനിയാവിലായിരിക്കുമെന്നോ... ഒന്നും നിശ്ചയമില്ല. ''