1. മറ്റുള്ളവ
  2. »
  3. വെബ്‌ദുനിയ സ്പെഷല്‍
  4. »
  5. ഓണം

പരിപ്പ് കറി

പരിപ്പ് കറി
FILEFILE

ചേരുവകള്‍

ചെറുപരിപ്പ് 1 കപ്പ്
വെള്ളം 2 മുതല്‍ രണ്ടരകപ്പ്
അരപ്പിന് തേങ്ങ അരക്കപ്പ്
ജീരകം ഒരു നുള്ള്

ചെറുപരിപ്പ് ഒരു ചീനച്ചട്ടിയിലിട്ടു വറുക്കുക. നന്നായി ചൂടായി പരിപ്പിന്‍റെ പച്ചചുവ മാറിയാല്‍ മതി. ഇതു നന്നായി കഴുകി വൃത്തിയാക്കി ഒരു കല്ച്ചട്ടിയിലിട്ട് വെള്ളവും ചേര്‍ത്ത് വേവിക്കുക

തേങ്ങയും ജീരകവും വെണ്ണപോലെ അരച്ചു വയ്ക്കുക. പരിപ്പ് വെന്തു ഉടഞ്ഞാല്‍ അരപ്പു ചേര്‍ത്തു കറിവേപ്പിലയിട്ടു വാങ്ങുക.
About Writer
WEBDUNIA