വ്യാഴം, 19 ഫെബ്രുവരി 2026
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
വീഡിയോ
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
മലയാളം
हिंदी
தமிழ்
मराठी
తెలుగు
മലയാളം
ಕನ್ನಡ
ગુજરાતી
English
×
SEARCH
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
രാശിഫലം
Read Ahead
മറ്റുള്ളവ
»
വെബ്ദുനിയ സ്പെഷല്‍
»
ഓണം
പൊന്നോണം
ജി ശങ്കര കുറുപ്പ്
WEBDUNIA|
നെല്ലിന് തോളിലാക്കൈവച്ചു നിന്നൂ
നെല്ലിപ്പൂവൊക്കെക്കണ്ണു തുറന്നൂ.
ചിന്നും വെണ്മുകില്‍ക്കേസരം മേലേ
മിന്നും ചിങ്ങത്തെക്കാണുവാന്‍ പോലെ.
പൊന്നിന് കുത്തുവിളക്കുമായ് വന്നു
മുന്നില്‍ മുക്കുറ്റി ചാലേ നിരന്നു;
പൂവില്‍ മുങ്ങിന പൊന്നോണനാളെ
പൂര്‍ണ്ണാമോദമെതിരേല്‍ക്കാന്‍ നീളെ.
ചെന്പൊല്‍ത്താമര പൊന്‍കുട നീര്‍ത്തീ,
ആന്പല്‍പ്പൊയ്കകള്‍ താലമുയര്‍ത്തീ.
തുന്പപ്പൂവരി വാരിയെറിഞ്ഞു
തുന്പംതന്‍നിഴല്‍പോലുമൊഴിഞ്ഞു.
തെച്ചി, മന്ദാരം, ചേമന്തി, പാറും
പിച്ചി, യീവകപ്പൂവുകള്‍ തോറും
നൃത്തം ചെയ്യുന്നു കേരളനാടിന്
ചിത്തം ചന്ദനത്തെന്നലില്‍ക്കൂടി
വാനിന്നേവമസൂയ വളര്‍ത്തി
വാഴ്ക, മാവേലി മംഗളമൂര്‍ത്തി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :
പൊന്നോണം ജി ശങ്കര കുറുപ്പ് കവിത