പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 07 > ചലച്ചിത്രമേള
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
പൊതുജനങ്ങള്‍ക്കായി പ്രദര്‍ശനം
രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി ചലച്ചിത്ര അക്കാദമി പൊതുജനങ്ങള്‍ക്കായി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സിനിമാ പ്രദര്‍ശനം നടത്തുന്നു. ഡിസംബര്‍ 9 ന് ശംഖുമുഖം, 10 കോളേജ് ജംഗ്ഷന്‍, 11 ന് പൂജപ്പുര മണ്ഡപം, 12 ന് വഞ്ചിയൂര്‍ എന്നീ സ്ഥലങ്ങളിലാണ് പ്രദര്‍ശനം നടത്തുക.

പതിമൂന്നാം തിയതി മണ്ണാമ്മൂല വിവേകാന്ദപുരം റസിഡന്‍റ് അസോസിയേഷനില്‍ വൈകുന്നേരം 6.30 ന് ഇറാനിയന്‍ ചിത്രമായ ചില്‍ഡ്രന്‍സ് ഓഫ് ഹെവന്‍ പ്രദര്‍ശിപ്പിക്കും.
കൂടുതല്‍
പി ഭാസ്ക്കരന്‍ ഫോട്ടോ പ്രദര്‍ശനം
ഫിലിം പ്രൊഡ്യൂസേഴ്സ് ഫെസ്റ്റിവല്‍ സെന്‍റര്‍ തുറന്നു
ബുദ്ധനെ നാണിപ്പിച്ച പെണ്‍കുട്ടി
‘മീ മൈ സെല്‍‌ഫ് നിരാശപ്പെടുത്തിയില്ല‘
ഓപ്പണ്‍ ഫോറം ശനിയാഴ്ച മുതല്‍
മേളയില്‍ ഇന്ന് ‘ഭൂവന്‍ ഷോം'