പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 07 > ദീപാവലി
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
നന്‍‌മയുടെ പ്രഭയില്‍ ദീപാവലി
WDUNI
തിന്‍‌മയുടെ അന്ധകാരം ന‌ന്‍‌മയുടെ വെളിച്ചത്തിന് വഴിമാറുന്ന ദിനമാണ് ദീപാവലി. ഇന്ത്യയിലെങ്ങും ദീപാവലി ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു. മധുരത്തിന്‍റെയും പടക്കങ്ങളുടെയും ഉത്സവം കൂടിയാണ് ദീപാവലി.

ഇന്ത്യയില്‍ ഉടനീളം ദീപ പ്രഭ ചൊരിഞ്ഞു കൊണ്ട് ഒരു ദീപാവലി കൂടി ആഘോഷങ്ങളുടെ നിറച്ചാര്‍ത്തുകള്‍ വാരി വിതറുകയാണ്. ഈ അവസരത്തില്‍ എല്ലാ വെബ്‌ദുനിയ വായനക്കാര്‍ക്കും ദീപാവലി ആശംസകള്‍!

ദീപാവലി പ്രത്യേക വിഭാഗത്തിലേക്ക് പോകാന്‍ ക്ലിക്ക് ചെയ്യുക
കൂടുതല്‍
സ്വീറ്റ് ഡോക്‍ല
പടക്കവിപണി സജീവം
ആപ്പിള്‍ ഹല്‍‌വ
ബനാനാ ഹല്‍‌വ
കാരറ്റ് പായസം
മില്‍ക്ക് ഫഡ്ജ്