പ്രധാന താള്‍ > മറ്റുള്ളവ > പ്രണയം > പ്രണയോപദേശം > കല്യാണത്തിന് ചില കാരണങ്ങള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കല്യാണത്തിന് ചില കാരണങ്ങള്‍
IFM
പുരുഷന്‍‌മാര്‍ ഇങ്ങനെയാണെങ്കില്‍ സ്ത്രീകള്‍ എങ്ങനെയാവും എന്നല്ലേ നിങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നത്? സ്ത്രീകളെ കുറിച്ച് താഴെ പറയുന്നവയും പൂര്‍ണമാണെന്ന് പറയാനാവില്ല, മാനസിക വ്യാപാരങ്ങളെ പൂര്‍ണമായും നമുക്ക് അളന്നെടുക്കാനാവില്ലല്ലോ.

പുരുഷന്‍‌മാരെ പോലെ തന്നെ ജീവിതകാലം മുഴുവന്‍ കൂടെയുള്ള ഒരു പങ്കാളിയെ വേണമെന്ന ആഗ്രഹവും എതിര്‍ ലിംഗത്തോടുള്ള ആകര്‍ഷണവും സ്ത്രീകളെ വിവാഹത്തെ കുറിച്ച് ചിന്തിപ്പിക്കുന്നു. പുരുഷന് തന്‍റെ പെണ്ണ് തന്‍റെ കുഞ്ഞിനെ ഉദരത്തില്‍ പേറണമെന്ന് ആഗ്രഹമുള്ളത് പോലെ സ്ത്രീയും സ്വന്തം പുരുഷനില്‍ നിന്നുള്ള ഗര്‍ഭം പേറാന്‍ വളരെയധികം ആഗ്രഹിക്കുന്നു.

സാമ്പത്തികവും തൊഴില്‍‌സംബന്ധമായ ഉയര്‍ച്ചയും സ്ത്രീകളിലും വിവാഹ കാരണമാവാറുണ്ട്. എന്നാല്‍, മാതാപിതാക്കളില്‍ നിന്നുള്ള പീഡനം ഇവരില്‍ കുറെ പേരെയെങ്കിലും വിവാഹത്തിന്‍റെ സ്വാതന്ത്ര്യത്തെ കുറിച്ച് ചിന്തിപ്പിക്കാറുണ്ട് എന്നത് ഒരു വ്യത്യസ്ത കാരണമായി നിലനില്‍ക്കുന്നു.
<< 1 | 2 
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
പ്രണയകാലം മങ്ങാതെ
സമ്മാനങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍
പ്രണയത്തിന്‍റെ തെരഞ്ഞെടുപ്പ്...
എന്നോട് ക്ഷമിക്കൂ...
ബന്ധങ്ങള്‍ നിലനിര്‍ത്തുമ്പോള്‍...
അകാലത്തില്‍ പ്രണയാന്ത്യം ?