1. മറ്റുള്ളവ
  2. »
  3. പ്രണയം
  4. »
  5. ലേഖനങ്ങള്‍

പ്രണയം ഇറ്റിക്കും മദ്യം

പ്രണയം വിതറുന്ന മദ്യം
IFMIFM
പ്രിയപ്പെട്ടവരില്‍ പ്രണയം ജ്വലിപ്പിക്കാന്‍ പുതിയ ഫാഷനും മേക്കപ്പുമൊക്കെ തേടുന്ന തരുണീമണികള്‍ അറിഞ്ഞോളൂ. പ്രണയിപ്പിക്കാന്‍ അതിലൊക്കെ സാമര്‍ഥ്യം ബിയറിനുണ്ടെന്ന്.

മേക്കപ്പിനും വസ്ത്രങ്ങള്‍ക്കുമൊക്കെ കഴിയാത്തത് ബിയറില്‍ നുരഞ്ഞു പൊന്തുന്ന ലഹരിക്ക് കഴിയുമത്രേ. മറ്റു വ്യക്തികളില്‍ കൂടുതല്‍ ആകര്‍ഷകത്വം കണ്ടെത്താന്‍ ബിയര്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

ബിയര്‍ കഴിച്ച പുരുഷന്മാര്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ക്കു അകിയ മാര്‍ക്ക് മറ്റു സാഹചര്യത്തില്‍ നല്‍കുന്നതിലും അധികമാണെന്ന് പഠനം നടത്തിയ ഗവേഷകര്‍. പകുതി ബിയറോ അതിന്‍റെ പകുതിയോ കൊണ്ട് ഇത്തരമൊരു മാന്ത്രികത പുരുഷന്‍‌മാരില്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് കണ്ടെത്തല്‍.
About Writer
WEBDUNIA