IFMIFM പ്രണയം എപ്പോഴും വേദന മാത്രം സമ്മാനിക്കുന്ന ബോളിവുഡ് നായകനാണ് സല്മാന്. ആറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ലോകത്തെ ഏറ്റവും സുന്ദരിയായ സ്ത്രീയെന്നു പുകള്‍പെറ്റ ആഷ് സല്‍മാനെ തള്ളിപ്പറഞ്ഞു. ചരിത്രം ആവര്‍ത്തിക്കുന്നു. സല്മാന്-കത്രീനാ കൈഫ് ബന്ധം പിരിയലിന്റെ വക്കിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.വല്ലാതെ സ്നേഹിക്കുന്നതാണ് സല്ലുവിന്റെ കുഴപ്പമെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. കാമുകിയുടെ രക്ഷകര്‍ത്താവിന്റെ റോളാണ് കക്ഷിക്ക്. ധരിക്കുന്ന വേഷം, കൂടെ അഭിനയിക്കുന്ന ആള്ക്കാര് ഇക്കാര്യത്തിലൊക്കെ നിര്‍ദ്ദേശവും ഉണ്ടാകും. ഇങ്ങനെ പ്രണയം വളര്‍ച്ചക്കു വിനയാകും എന്നു...