ഹാമില്‍ട്ടണ്‍ മലയാളി ഓണം ആഘോഷിച്ചു
ജയ്സണ്‍ മാത്യു, കാനഡ
|
വിഭവ സമൃദ്ധമായ ഓണസദ്യയോടെ ആരംഭിച്ച ആഘോഷ പരിപാടികള്‍ക്ക് അസോസിയേഷന്‍ പ്രസിഡന്‍റ് ബിനു ബെബി
|
മാവേലിയുടെ പ്രസംഗത്തിനു ശേഷം തിരുവാതിര, ഡാന്‍സുകള്‍, പാട്ടുകള്‍, കോലടി, സ്കിറ്റുകള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന കലാപരിപാടികളും അരങ്ങേറി. അച്ചുമാമയും തൊമ്മന്‍ ചാണ്ടിയും പിന്നെ ഞാനും, കഷ്ടകാലം, ജയന്‍
| |
|
ചെറിയാന്‍ തോമസും ജോബ്സണ്‍ ഈശോയും സംഘവും അവതരിപ്പിച്ച പതിനൊന്നു പേരും കുഞ്ഞാഞ്ഞയും എന്ന ഹാസ്യനൃത്തം കാണികളുടെ പ്രശംസ പിടിച്ചുപറ്റി.
സമജം വൈസ് പ്രസിഡന്‍റ് കൂടിയായ ആനി കുര്യനായിരുന്നു കലാപരിപാടികളുടെ കോഓര്‍ഡിനേറ്റര്‍.
|